Question: ഇന്ത്യയിൽ നവംബർ 9 ന് ദേശീയ നിയമ സേവന ദിനം ആഘോഷിക്കാൻ കാരണം, ലീഗൽ സർവീസസ് അതോറിറ്റീസ് ആക്റ്റ്, 1987 (Legal Services Authorities Act, 1987) പ്രാബല്യത്തിൽ വന്നത് നവംബർ 9 ന് ഏത് വർഷമാണ്?
A. 1987
B. 1989
C. 1990
D. 1995
Similar Questions
ഇന്ത്യയില്‍ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം
A. ഉത്തര്‍പ്രദേശ്
B. ഹിമാചല്‍പ്രദേശ്
C. ത്രിപുര
D. അരുണാചല്‍പ്രദേശ്
സ്ത്രീശക്തീകരണത്തിനായുള്ള പാർലമെന്ററി-നിയമസഭാ സമിതിയുടെ ദേശീയ സമ്മേളനം എവിടെയാണ് നടന്നത്?